‘നന്ദി ഉണ്ട് മാഷേ’ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി റെഡ് ആര്‍മി. നന്ദി ഉണ്ട് മാഷേ’ എന്നാണ് ഗോവിന്ദന്റെ പേരെടുത്ത് പറയാതെയുള്ള റെഡ് ആര്‍മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.