നാട് ഓടുമ്പോൾ നടുവേ ….? കർണാടക സർക്കാരിൻ്റെതാണ് പുതിയ ഉത്തരവ്…! തെരുവ് നായ ആക്രമണത്തിൽ മരണം സംഭവിക്കുകയോ പേവിഷ ബാധയേൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം, കടിയേൽക്കുന്നവർക്ക് 3500 രൂപയും! ഉത്തരവിറക്കി കർണാടക സർക്കാർ.