നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍റിമാൻഡിൽ . യൂട്യൂബ് ചാനല്‍ വഴി നടിക്കെതിരായുള്ള വീഡിയോപോസ്റ്റ്ചെയ്തു എന്നായിരുന്നു പരാതി. നടിയുടെ പരാതിയിൽ നന്ദകുമാറിനെ ചോദ്യ ചെയ്യാൻവിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ്നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.