“മൈസൂർ പാക്ക്” ഇനി “മൈസൂർ ശ്രീ” എന്നറിയപ്പെടും. ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ വ്യാപാരികളാണ് പേര് മാറ്റിയത്.
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തിന് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ കടകള്‍ പ്രശസ്തമായ ‘മൈസൂര്‍ പാക്ക്’ ഉള്‍പ്പെടെ വിവിധ മധുര പലഹാരങ്ങളുടെ പേര് മാറ്റി. എല്ലാ മധുര പലഹാരങ്ങളുടെയും പേരുകളില്‍ നിന്ന് ‘പാക്ക്’ എന്ന വാക്ക് നീക്കം ചെയ്ത് ‘ശ്രീ’ എന്ന് ചേര്‍ത്തതായി വ്യാപാരികള്‍ പറഞ്ഞു.