മുതിര്‍ന്ന സിപിഎം നേതാവ് പത്മകുമാർ ബിജെപിയിലേക്ക്. സിപിഎം സംസ്ഥാന സമിതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ. പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ എ. പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെനിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.