മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചുതിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ- ജയകൃഷ്ണന് ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനായിരുന്നു.