മുകേഷിനെതിരായ പീഡനക്കേസിൽ നടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മുകേഷിന്റെ രാജിയിൽ തീരുമാനം നാളെയെടുക്കും. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു.