Breaking News:
ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ചിറ്റൂർ തത്തമംഗലം ഗവ. യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന് ഒരുക്കിയ ക്രിസ്മസ് ട്രീയും പുൽക്കൂടും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ. പിടിഎ പോലീസിൽ പരാതി നൽകി. സംഭവ സ്ഥലം ബാരിക്കേഡ് സ്ഥാപിച്ചു പോലീസ് പരിശോധന നടത്തി അന്വേഷണം ഊർജ്ജിതമാക്കി.
എന്നാലും എന്റെ വടക്ക് നാഥാ.. ഇതിൽ സത്യം എന്ത് ?..
നെല്ലിയാമ്പതി അഥിതി തൊഴിലാളികൾക്ക് രാത്രികാല പരിശോധന ക്യാമ്പ്.
പാലക്കാട്ടെ ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകർക്ക് ഭീഷണി; മൂന്ന് VHP പ്രവർത്തകർ അറസ്റ്റിൽ.