മുഖം മിനുക്കി.. വരുന്നൂ പാൻ 2.0..പാൻ കാർഡും മോഡേണാകുന്നു..QR കോഡുള്ള പാൻ കാർഡ് പുറത്തിറക്കാൻ കേന്ദ്ര സർക്കാർ. പദ്ധതിക്കായി വക നീക്കിവച്ചു.