Breaking News:
കനത്ത മഴ; തൃശ്ശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു!!! കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.
പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി ക്ലാർക്ക്, ലാബ് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, റേഡിയോഗ്രാഫർ ഒഴിവുകളുണ്ട്.👇
അങ്ങനെ ED ക്ക് മുന്നിൽ AMBANI എത്തി! 17,000 കോടിയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിൽ അംബാനി, EDക്ക് മുന്നിൽ ഹാജരായി.
ഓണം പൊലിപ്പിക്കേണ്ടേ മക്കളെ.. സ്കൂൾ ഓണപ്പരീക്ഷ 18 ന് തുടങ്ങി 29 വരെ.
പൊതുപ്രവർത്തകൻ പി ഒ ജോസഫിന് സഹായഹസ്തവുമായി ഐടിഎൽ.👇