മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്ന് രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ.. ഓഡിറ്റിംഗ് പോലും കൃത്യമല്ല! കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണം. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്ന് രൂക്ഷവിമർശനവുമായി ഹൈക്കോടതി.