എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എംടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ട്.