മൊബൈൽ ഫോൺ നൽകിയില്ല ! ആലപ്പുഴ എടത്വയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി!👇

മാതാപിതാക്കള്‍ മൊബൈല്‍ ഫോൺ നല്‍കാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. എടത്വ തലവടിയിലെ മോഹൻലാല്‍ – അനിത ദമ്പതികളുടെ മകൻ ആദിത്യൻ ആണ് വേദവ്യാസ സ്കൂളിന് സമീപം തൂങ്ങി മരിച്ചത്.  ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് സംഭവം.