‘മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയരുത്, അവസാനിപ്പിക്കുന്നതാണ് നല്ലത്’: ഗോവിന്ദന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ തലേദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ ചാനൽ പരിപാടിയിലായിരുന്നു വിവാദം.