മെസി കേരളത്തിലേക്ക് വരുന്നു… ഒക്ടോബര്‍ 25 മുതൽ ഏഴ് ദിവസം സംസ്ഥാനത്ത് ഉണ്ടാവും. പൊതുപരിപാടിയിലും പങ്കെടുക്കും. കായിക മന്ത്രി അബ്ദുറഹ്‌മാന്‍ കോഴിക്കോട്ട് നടന്ന ഒരു പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.