Breaking News:
മേഘാലയയിലെ ഖനി അപകടം ; മരണം 16 ആയി.🌹
സ്വർണ്ണം കട്ടത് ആരപ്പാ…? ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി.. തെളിവ് നശിപ്പിക്കാനുള്ള സാധ്യത കൂടുമോ?..
ശബരിമലയിലെ ആടിയ നെയ്യ് വില്പനയിൽ ക്രമകേട് കണ്ടെത്തി ! ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ ! 34 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതായാണ് വിവരം.
മുരാരി ബാബുവിൻ്റെ സ്വത്തുക്കളിൽ വൻ വർദ്ധന; സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത.. മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും!
പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ; ലോക്സഭയിൽ ചെയറിന് നേരെ പേപ്പറുകൾ എറിഞ്ഞുള്ള പ്രതിഷേധം… ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ !