തൃശൂർ കുട്ടനെല്ലൂർ ഗവൺമെൻറ് കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡ് ഇന്നലെ അപൂർവ്വ റിക്കാർഡ് നേട്ടത്തിന് വേദിയായി. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന മെഗാ തിരുവാതിര കളിയിൽ 7027 പേർ അണിനിരന്നതിന്റെ ദൃശ്യം.