Breaking News:
പറവൂര്‍ കോടതിക്ക് ബോംബ് ഭീഷണി. ഇനി അരമണിക്കൂറിനുള്ളിൽ സംഭവിക്കുമോ?.. ഒരുമണിക്കും രണ്ട് മണിക്കും ഇടയില്‍ കോടതിയിൽ സ്ഫോടനം ഉണ്ടാകുമെന്ന് ഇ-മെയിൽ സന്ദേശം.
ഓണം നമുക്ക് പൊടിപൊടിക്കേണ്ടേ… ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ… കിറ്റിൽ 14 ഇനം സാധനങ്ങൾ…👇
ഇസ്രയേലിൽ വാഹനാപകടത്തിൽ മലയാളി നഴ്സിനു ദാരുണാന്ത്യം.🌹
മൂവാണ്ടനിൽ നേട്ടം കൊയ്ത് സിബി ഐസക് കുരിയത്തടം.
പാലക്കാട് കൊഴിഞ്ഞമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടികൊന്നു ! പ്രതി ഒളിവിൽ ! കൊല്ലപ്പെട്ടത് കരംപൊറ്റ സ്വദേശി സന്തോഷ്. ഇന്നലെ രാത്രി 11നാണ് സംഭവം. പ്രതി അയൽവാസിയെന്നു സൂചന.