മേയർ സ്ഥാനത്തെ ചൊല്ലി തൃശ്ശൂരിൽ പൊട്ടിത്തെറി… നിജി ജസ്റ്റിൻ പണം നൽകി മേയർ സ്ഥാനം നേടിയെന്നും പണമില്ലാത്തതിനാൽ തന്നെ തഴഞ്ഞെന്നും ലാലി ജെംയിസ് ! മേയർ സ്ഥാനത്തെ ചൊല്ലിയാണ് തൃശ്ശൂർ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്.