മാ​താ​പി​താ​ക്ക​ൾ ചി​കി​ത്സ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചെ​ന്ന് പ​രാ​തി. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ന​ടു​ത്ത് പാ​ങ്ങി​ലാ​ണ് സം​ഭ​വം. അ​ക്യു​പം​ഗ്ച​റി​സ്റ്റാ​യ ഹി​റ ഹ​റീ​റ – ന​വാ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​സ​ൻ എർഹാ​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കോ​ട്ട​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.