ട്രെയിനിൽ നിന്ന് വീണുമരിച്ച ആസാം സ്വദേശിയുടെ പേഴ്‌സിൽ നിന്ന്പണംമോഷ്ടിച്ച എസ്.ഐ ക്കെതിരെ കടുത്തനടപടിക്ക്നീക്കം. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ യും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ പി.എം.സലീമിനെതിരെയാണ് നടപടി. അസാം സ്വദേശിജിതുൽഗോഗോയുടെ (27) പണം കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെതുടർന്ന്സലീമിനെസസ്‌പെൻഡ് ചെയ്തിരുന്നു.