മർദനത്തിൽ ഷാജൻ സ്കറിയയ്ക്ക് പരുക്കേറ്റ സംഭവം; മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ പോലീസ്.