മർദ്ദനമേറ്റത് വെറും സാമ്പിൾ.
വിവരക്കേട് തുടർന്നാൽ പൊടി പോലും കിട്ടില്ല!
വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിഅഡ്വ. സരിൻ ശശി.
കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലെടുത്ത കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റിട്ടത്.