മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38) വാഹനാപകടത്തിൽ മരിച്ചു. ഇരിട്ടിയിലെ പുന്നാട് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരണം. കഴിഞ്ഞ രാത്രിയിൽ കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ആദരാഞ്ജലികൾ🌹