മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു.. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം മെഡി. കോളേജിൽ തുടർ ചികിത്സയ്ക്കായാണ് മന്ത്രി ആശുപത്രി വിട്ടത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് യാത്രയായത്.