മന്ത്രി വി എൻ വാസവനെ വാഹനം തടഞ്ഞ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം ; 2 പേർക്ക് പരുക്ക്, വാഹനത്തിന് കേടുപാട് വരുത്തി. വാഹനത്തിന്റെ മുന്നിലേക്ക് പ്രവർത്തകർ ചാടുകയായിരുന്നു. അങ്കമാലിയിലാണ് സംഭവം.