‘മണിപ്പുർ സന്ദർശനം മോദിയുടെ പശ്ചാത്താപമല്ല! മുറിവേറ്റവർക്ക് മേലെയുള്ള ക്രൂരമായ പ്രഹരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പുർ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എക്‌സിലാണ് ഇദ്ദേഹം വിമർശനം ഉന്നയിച്ചത്.