കേരളത്തിൽ അമ്മതൊട്ടിൽ സൗകര്യമുള്ള സ്ഥലങ്ങൾ:-🔰തിരുവനന്തപുരം – KSCCW ആസ്ഥാനം, തൈക്കാട് നെയ്യാറ്റിൻകര – നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി🔰കൊല്ലം – ജില്ലാ ആശുപത്രി, കൊല്ലം. 🔰പത്തനംതിട്ട – ജനറൽ ആശുപത്രി, പത്തനംതിട്ട🔰ആലപ്പുഴ – സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ ബീച്ച് 🔰കോട്ടയം – ജില്ലാ ആശുപത്രി, കോട്ടയം🔰എറണാകുളം – ജനറൽ ആശുപത്രി, എറണാകുളം 🔰ഇടുക്കി – ജില്ലാ ആശുപത്രി, ചെറുതോണി, ഇടുക്കി🔰തൃശൂർ – ജില്ലാ ആശുപത്രി, തൃശൂർ 🔰പാലക്കാട് – ജില്ലാ ആശുപത്രി, പാലക്കാട്🔰മലപ്പുറം – ജില്ലാ മെഡിക്കൽ കോളേജ്, മഞ്ചേരി 🔰വയനാട് – ജില്ലാ ആശുപത്രി, മാനന്തവാടി🔰കണ്ണൂർ – ജില്ലാ ആശുപത്രി കാസർകോട് – ജില്ലാ ആശുപത്രി*▪️2002 നവംബർ 14മുതൽ തുടങ്ങിയ അമ്മ തൊട്ടിലിൽ 22 വർഷതിനുള്ളിൽ 939 കുട്ടികൾ എത്തി… 🙂**▪️നിലവിൽ കേരളത്തിൽ കോഴിക്കോട് ഒഴിച്ച് എല്ലാ ജില്ലകളിലും അമ്മ തൊട്ടിൽ സൗകര്യമുണ്ട്. കോഴിക്കോട് സ്ഥാപിക്കാൻ ഉള്ള നടപടികൾ ആയി വരുന്നു എന്നറിയാൻ കഴിഞ്ഞു.