മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. നെന്മാറ കയറാടി കല്ലമ്പറമ്പ് വീട്ടിൽ മായന്റെ മകൻ മനീഷ് (35) ആണ് അന്തരിച്ചത്. വാഹനാപകടത്തിൽ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം.🌹👇