മലപ്പുറം വിവാദ പരാമര്‍ശം; ഞാന്‍ മുസ്ലീം വിരോധിയല്ല! മലപ്പുറത്ത് ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ അടിമകൾ. പറഞ്ഞതില്‍ നിന്ന് ഒരു വാക്ക് പോലും പിന്‍വലിക്കാന്‍ തയാറല്ല!; വെള്ളാപ്പള്ളി നടേശന്‍.