മലമ്പുഴ ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളി മരിച്ച നിലയില്‍.
കല്ലേപ്പുള്ളി സ്വദേശി വീരാന്‍കുട്ടി (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ ഡാമിൽമീൻ പിടിക്കുന്നതിനായി പോയ വീരാന്‍കുട്ടിയെ പിന്നീട് കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.