മലമ്പുഴ ഉദ്യാനം അടച്ചിടും ! നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഈ മാസം 11 മുതൽ മലമ്പുഴ ഉദ്യാനം അടച്ചിടും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഇറിഗേഷന്‍ അധികൃതർ അറിയിച്ചു.