മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലെ SBL എനർജി ലിമിറ്റഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി.. 17 പേർക്ക് ദാരുണാന്ത്യം! നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, മരണപ്പെട്ടതിൽ മലയാളികൾ ഉണ്ടെന്നും റിപ്പോർട്ട്.