മംഗലം അണക്കെട്ടിന്റെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി
ഇന്ന് 3 മണിക്ക് ഡാമിന്റെ 2 സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതം തുറന്നതായി അസിസ്റ്റന്റ് എന്‍ജിനീയർ അറിയിച്ചു.
നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ ലെസ്ലി വർഗീസ് അറിയിച്ചു.