മദ്യപാനികൾക്ക് ഒരു സന്തോഷ വാർത്ത.. ‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ഡെപ്പോസിറ്റ് രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതൽ’- പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്.