മദ്യപാനികളെ ഇതിലെ…. 20 രൂപ തിരിച്ചുവാങ്ങാൻ തിരക്കോട് തിരക്ക്..🍾 വേറെ കുപ്പിയിലേക്കു മാറ്റി കാലിക്കുപ്പിയുമായെത്തിവർ ധാരാളം. മദ്യക്കുപ്പി വാങ്ങിയവർ മിനിറ്റുകൾക്കുള്ളിൽ കാലിക്കുപ്പിയുമായി തിരിച്ചെത്തി..😀