എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നും, ഇദ്ദേഹം കാക്കി ധരിക്കുന്നത് പോലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും മുൻ എംഎൽഎ പി.വി. അൻവർ.