എം.എം.ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുനൽകും. തൽക്കാലം എംബാം ചെയ്ത് കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിക്കുന്നതിനാണ് ഉപദേശക സമിതിയുടെ തീരുമാനം.

എം.എം.ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുനൽകും