ലൈംഗിക പീഡനക്കേസില്‍ നടന് ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ലൈംഗിക പീഡനക്കേസില്‍ നടന് ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍.