ലോട്ടറി ടിക്കറ്റ് വിൽപ്പന പൂർത്തിയായില്ല ! തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് മാറ്റി.. നാളെ നടക്കാനിരുന്ന നറുക്കെടുപ്പാണ് ഒക്ടോബർ നാലിലേക്ക് മാറ്റിയത്.