ലോകസഭ സുരക്ഷാ വീഴ്ചയിൽ ഗ്യാലറിയിൽ നിന്ന് ചാട്ടം; നാലുപേർ പിടിയിൽ ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടുപേർ താഴേക്ക് ചാടി; ഒരു സ്ത്രീയുൾപ്പെടെ നാലുപേർ പിടിയിൽ. സഭ നിർത്തിവെച്ചു. പാർലമെൻ്റ് ആക്രമണത്തിൻ്റെ വാർഷിക ദിനത്തിലാണ് സംഭവം.