ലാൽ സലാം സഖാവേ; കാനത്തിന് യാത്രാമൊഴി ചൊല്ലി കേരളം.. ചുമതല ഇനി ബിനോയ്‌ വിശ്വത്തിന്

കാനം രാജേന്ദ്രന്റെ കാനം കൊച്ചു കളപ്പുരയിടം വീട്ടിൽ 11 മണിയോടെ ഔദ്യോഗിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടന്നു.

സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ്‌ വിശ്വത്തിന് നല്കി. ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സിപിഐ എക്സിക്യൂട്ടീവിലാണ് തീരുമാനം.