ലഹരിയും അക്രമവും കൂടിവരുന്നതിന് നൂറ് ശതമാനം കാരണം സിനിമയല്ല, പക്ഷേ സിനിമ സ്വാധീനിക്കുന്നു എന്നത് വാസ്തവം. ഫെഫ്കയുടെ ഭാഗത്തുനിന്ന് ഉണ്ടായത് സമൂഹത്തിനെതിരായ പ്രസ്താവന; സംവിധായകന്‍ കമല്‍.