കുഴലപ്പം വിതരണം ചെയ്ത് കുഴൽനാടൻ… ‘മുവാറ്റുപുഴയിൽ ആഹ്ലാദ പ്രകടനത്തിന് ശേഷം കുഴലപ്പ വിതരണം’, UDF വിജയത്തിന് പിന്നാലെ പരിഹാസ പോസ്റ്റുമായി മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിലെ ചിലർക്ക് കുഴലപ്പമാണ് ഇഷ്ടവിഭവം എന്ന പരിഹാസ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് വിതരണം.