കുട്ടമ്പുഴ വനത്തിൽ കാണാതായ 3 സ്ത്രീകളേയും തിരച്ചിൽ നടത്തിയ സംഘം കണ്ടെത്തി. മൂന്ന് സ്ത്രീകളും സുരക്ഷിതരായി തിരിച്ചെത്തി.