കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. വീടിനു നേരെ ആക്രമണം നടത്തി. പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ച് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുന്നു.