കെഎസ്ആർടിസി യൂണിഫോം വീണ്ടും കാക്കിയാകും

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാകും.

പുരുഷ ജീവനക്കാർക്കാർക്ക് പാന്റ്സും ഷർട്ടും.

വനിതാ ജീവനക്കാർക്ക് ചുരിദാറും സ്ലീവ്ലെസ് ഓവർകോട്ടുമാണ് യൂണിഫോം .

നെയിംബോർഡും നിർബന്ധമാക്കി.