ക്ഷേത്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി…😳 തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി: ഇ-മെയില്‍ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയതിൽ ഭീഷണി വ്യാജമെന്ന ഗമനത്തിൽ പോലീസ്. ഇ -മെയിൽ സന്ദേശത്തിൻ്റെ ഉറവിടം അന്വേഷിക്കും.