KSEB-യുടെ അനാസ്ഥ …😳 നിലമ്പൂരിലെ വിദ്യാർഥിയുടെ ഷോക്കേറ്റ് മരണം; KSEB പ്രതിക്കൂട്ടിൽ. പന്നിക്കെണിയുടെ വിവരം രണ്ടാഴ്ച മുമ്പ് നാട്ടുകാർ KSEB-യെ അറിയിച്ചിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ മാതാവ്. അന്ന് KSEB നടപടിയെടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് നാട്ടുകാർ.