കൊഴിഞ്ഞാമ്പാറയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ച നിലയിൽ: മന്ത്രവാദിയും യുവാവുമാണ് മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുലുക്കപ്പാറ പുഴയിലാണ് സംഭവം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.